2011, മാർ 4

ഉള്ളുണരാന്‍ !


ഉള്ളലിവെങ്കലുണ്ടാക അഖിലേശ,
ഉള്ളുണര്‍ന്നെന്നുള്ളം തെളിക്ക നീ;
പൊള്ളയാമുള്ളമടര്‍ത്തിയെടുത്തെ  -
ന്നുള്ളം നിന്‍ പോരുളാല്‍ നിറയ്ക്ക നീ 
പരംപോരുളെ!

3 അഭിപ്രായങ്ങൾ:

Pranavam Ravikumar പറഞ്ഞു...

Impressive...!

comiccola / കോമിക്കോള പറഞ്ഞു...

nannaayi

Echmukutty പറഞ്ഞു...

ഈ വരികൾ കൊള്ളാമല്ലോ. അഭിനന്ദനങ്ങൾ.