ഇനിയും, ഇനിയും വഴിയേറേ നടന്നീടട്ടെ
പാദമെന്‍ കുഴഞ്ഞിടാതെ;
വഴിയേറേ നടന്നേറി ഞാന്‍ കണ്ടിടട്ടെ
കാഴ്ച്ചകള്‍ ഒളിമങ്ങാതേ;
കാഴ്ച്ചകളില്‍ മാധുര്യമേറി നിറഞ്ഞിടട്ടെ
ശുദ്ധമാം സംഗീതത്തോടെ;
ശുദ്ധമാം സംഗീതമായ് തീര്‍ന്നിടട്ടെ
എന്‍ മനം അതിമികവോടെ;
എന്‍ മനമിതില്‍ സ്വപ്നങ്ങള്‍ നിറഞ്ഞിടട്ടെ
ഇനിയും വഴിയേറേ നടന്നീടാന്‍..
17 അഭിപ്രായങ്ങൾ:
:)
ഇനിയും, ഇനിയും വഴിയേറേ നടന്നീടട്ടെ
പാദമെന്‍ കുഴഞ്ഞിടാതെ;
ഒരു സൈക്കിള്‍ പോലെ, നടന്ന്, കണ്ട്, സംഗീതത്തില്‍ ആറാടി, വീണ്ടും നടന്ന്..
നന്നായിരിക്കുന്നു
nannayi
പാവപ്പെട്ടവനും അരുണിനും the man to walk with - ഇനും നന്ദി.. :)
Very Nice !!!
ഇനിയും ദൂരമേറെ താണ്ടാനുണ്ട്,
കവിത തന് വഴിത്താരയില്‍.
ആശംസകള്‍.
നന്നായിട്ടുണ്ട്, ആശംസകള്‍!
വീരുവിനും ശ്രീക്കും നന്ദി..
തല്ലശ്ശേരിക്കും.. വന്നതിനും അഭിപ്രായം പങ്കുവച്ചതിനും.. :)
കവിതയുടെ വഴിയിലും കുറെയേറെ നടക്കാനും കാഴ്ചകള്‍ കാണാനുമുണ്ട്. ആ നടത്തവും കാഴ്ച്കയും കുറച്ച് കൂടി നല്ല ഗുണം തരും...ആശംസകള്‍
Swapnangal nirayatte... Manoharam, Ashamsakal...!!!
കവിത നന്നായിട്ടുണ്ട്
ആശംസകള്‍...*
:)
വരികൾ ഇഷ്ടപ്പെട്ടു.:)
അരുണ്‍ പറഞ്ഞത് ശരി തന്നെയാണ്..ഇനിയും കുറെയേറേ നടക്കാനും കാണാനും ഉണ്ട്.. :)
സുരേഷ് കുമാര്‍, ശ്രീ, Strange bird നന്ദി... ഇതു വഴി വന്നതിനും അഭിപ്രായം പങ്കു വച്ചതിനും.. :)
കാടറിഞ്ഞ് മരമറിഞ്ഞ്
മഴ നനഞ്ഞ് അതിലലിഞ്ഞ്
കുളിരണിഞ്ഞ് പാട്ടു മൂളി
കവിതകളിലൊരു ലയമുണ്ട്
ഇനിയും കൂടുതൽ നന്നാക്കാം
are u a student or lecturer?
നല്ലകവിത..ആശംസകൾ.പിന്നെ മഞ്ഞുതുള്ളീകൾ കൊണ്ടു മുഖചുട്ടി കുത്തിയ കുഞ്ഞു മുല്ലപൂവിന്റെ ചിത്രവും ഇഷ്റ്റമായി...
ഇനിയും നന്നാക്കാന്‍ ശ്രമിക്കാം.. ഞാന്‍ ഒരു student ആണ്.. ഗോപക്, താരകന് നന്ദി...മുല്ലപൂവിന്റെ ചിത്രം എന്റേതല്ല കേട്ടോ? അത് ഇന്റര്‍നെറ്റില്‍ കിട്ടിയതാണ്.. :)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ