2010, സെപ്റ്റം 25

കൃഷ്ണം സര്‍വ്വം

കൃഷ്ണം സര്‍വ്വം
                          ജഗന്മോഹനം
ഹൃദയകൌസ്തുഭം
                        വജ്രശോഭിതം
വേണൂനാദം പരം
                             ആനന്ദചിന്മയം
നീലപക്ഷീരൂപം 
                            പൂജിതം പാദം
ശ്രീസ്മിതം വിലോലം 
                         ആനന്ദനടനം
ലാസം പൂര്‍ണ്ണം 
                              രസ രാസപൂര്‍ണ്ണം
പരം പുണ്യം
                              ഇദം മധുരദര്‍ശനം
കൃഷ്ണം സര്‍വ്വം 
                               സര്‍വ്വാംഗം കൃഷ്ണം
കൃഷ്ണവര്‍ണ്ണലയനം 
                                മോഹം മുക്തിമാര്‍ഗ്ഗം.

5 അഭിപ്രായങ്ങൾ:

Abhilash Suryan പറഞ്ഞു...

:)

Pranavam Ravikumar പറഞ്ഞു...

ഈ പോസ്റ്റിനുള്ള കമന്റ്‌ ഞാന്‍ താഴെ പറയുന്ന ബ്ലോഗില്‍ ഇട്ടിടുണ്ട്.... സമയം കിട്ടുമ്പോള്‍ നോക്കുമല്ലോ?

http://enikkuthonniyathuitha.blogspot.com/

ആശംസകളോടെ

കൊച്ചുരവി

വരയും വരിയും : സിബു നൂറനാട് പറഞ്ഞു...

കൃഷ്ണം സര്‍വ്വം സര്‍വ്വാംഗം കൃഷ്ണം
കൃഷ്ണവര്‍ണ്ണലയനം മോഹം മുക്തിമാര്‍ഗ്ഗം.

ഭക്തിയും പ്രണയവും :-)

SUJITH KAYYUR പറഞ്ഞു...

krishna krishna mukunda janaardhana....

SUJITH KAYYUR പറഞ്ഞു...

എന്താ പുതിയ പോസ്റ്റ്‌ തയ്യാര്‍ ആയില്ലേ